Surprise Me!

ഇന്ത്യയെ നേരിടാന്‍ പാകിസ്താന് രഹസ്യസ്ഥലങ്ങളില്‍ അണുവായുധം | Oneindia Malayalam

2017-09-25 57 Dailymotion

Pakistan PM Shahid Khaqan Abbasi last week yet again flaunted his country's tactical or nonstrategic nuclear weapons, saying they were meant to deter the Indian Army's cold start doctrine. <br /> <br />രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 9 ഇടങ്ങിലായാണ് പാകിസ്താന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്‍റിസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ പ്രയോഗിക്കാനായി തയ്യാറാക്കി വെച്ചിട്ടുള്ളവയാണ് ഇവ. പ്രാദേശിക കേന്ദ്രങ്ങളിലായാണ് അവ സൂക്ഷിച്ചിരിക്കുന്നത്.

Buy Now on CodeCanyon